Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക നാശം.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ന​ട​വ​യ​ലി​ൽ പു​ഞ്ച​ക്കു​ന്ന് ജോ​ബി​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു 3500 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു.ഫാ​മി​ന്‍റെ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യും കാ​റ്റി​ൽ ത​ക​ർ​ന്ന് വീണത്.

Leave a Reply

Your email address will not be published. Required fields are marked *