Your Image Description Your Image Description

ചെ​ന്നൈ: വ​ഖ​ഫ് ഭേ​ദ​ഗ​തി​ക്കെ​തി​രെ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. നി​യ​മം മു​സ്‌​ലിം സ​മു​ദാ​യ​ത്തോ​ടു​ള്ള വി​വേ​ച​ന​പ​ര​മാ​ണെ​ന്നും അ​വ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും ഡി​എം​കെ​യും നേ​ര​ത്തെ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​യ​മം റ​ദ്ദാ​ക്കാ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ​യും സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.

 

Leave a Reply

Your email address will not be published. Required fields are marked *