Your Image Description Your Image Description

മ​ല​പ്പു​റം: മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മം​ഗ​ലാ​പു​രം മി​ൽ​ക്കി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫ്(52) ആ​ണ് കൊല്ലപ്പെട്ടത്.

ഷെ​രീ​ഫി​ന്‍റെ ത​ല​യി​ലും കൈ​യി​ലും വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ലം ചീ​ട്ടു​ക​ളി സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *