Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഉ​ള്ള്യേ​രി സ്വ​ദേ​ശി മാ​മ്പോ​യി​ല്‍ ആ​യ​ത്തോ​ട് മീ​ത്ത​ല്‍ സി​റാ​ജ്(42) ആ​ണ് മരണപ്പെട്ടത്.

കൊ​യി​ലാ​ണ്ടി കോ​മ​ത്ത്ക​ര​യി​ലാ​ണ് അ​പ​ക​ടം നടന്നത്.സ്ഥലത്ത് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *