Your Image Description Your Image Description

ഡ​ല്‍​ഹി: അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ലെ റോ​ള​ർ കോ​സ്റ്റ​റി​ൽ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു. തെ​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഫ​ണ്‍ ആ​ന്‍​ഡ് ഫു​ഡ് വാ​ട്ട​ര്‍​പാ​ർ​ക്കി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.

ഡ​ല്‍​ഹി സ്വ​ദേ​ശി​നി പ്രി​യ​ങ്ക (24) ആ​ണ് മ​രി​ച്ച​ത്. ഊ​ഞ്ഞാ​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ പ്രി​യ​ങ്ക​യെ താ​ങ്ങി​യി​രു​ന്ന സ്റ്റാ​ന്‍​ഡ് ത​ക​രു​ക​യും പ്രി​യ​ങ്ക നി​ല​ത്തേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *