Your Image Description Your Image Description

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​യി​ൽ ട്ര​ക്കി​ൽ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ മ​രി​ച്ചു. അപകടത്തിൽ 11പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3:30ഓ​ടെ നെ​ലോ​ഗി ക്രോ​സി​ന് സ​മീ​പ​മാ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റിത്. 31 പേ​രു​ണ്ടാ​യി​രു​ന്ന തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ബാ​ഗ​ൽ​കോ​ട്ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *