Your Image Description Your Image Description

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​ന്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു.
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി ഫാ. ​​​​അ​​​​രു​​​​ൾ ക​​​​ര​​​​സാ​​​​ല​​(57)​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ സെ​​​​നെ​​​​ക്ക​​​​യി​​​​ലു​​​​ള്ള സെ​​​​ന്‍റ് പീ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പോ​​​​ൾ പ​​​​ള്ളി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള റെ​​​​ക്‌​​​​ട​​​​റി​​​​യി​​​​ല്‍ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.ഒ​​​​ക്‌​​​​ല​​​​ഹൊ​​​​മ​​​​യ്ക്ക​​​​ടു​​​​ത്ത തു​​​​ൾ​​​​സ സ്വ​​​​ദേ​​​​ശി ഗാ​​​​രി എ​​​​ൽ.​​​​ഹെ​​​​ർ​​​​മേ​​​​ഷ് (66) എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

Leave a Reply

Your email address will not be published. Required fields are marked *