Your Image Description Your Image Description

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ ടൗ​ണി​ൽ കാ​ട്ടാ​ന പ​ട​യ​പ്പ ഇറങ്ങി​.ഇ​ന്ന് പു​ല​ര്‍​ച്ചെ ടൗ​ണി​ല്‍ ഇ​റ​ങ്ങി​യ പ​ട​യ​പ്പ വ​ഴി​യോ​ര ക​ട​ക​ൾ ത​ക​ര്‍​ത്തു.

മൂ​ന്നാ​ര്‍ ആ​ര്‍​ഒ ജം​ഗ്ഷ​നി​ലാ​ണ് പു​ല​ര്‍​ച്ചെ പ​ട​യ​പ്പ എ​ത്തി​യ​ത്. പ​ഴ​യ മൂ​ന്നാ​ര്‍ ടൗ​ണി​ന് സ​മീ​പ​ത്തെ പാ​ര്‍​ക്കി​ലും ആ​ന നാ​ശം വ​രു​ത്തി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ബ​ഹ​ളം വ​ച്ച് ആ​ന​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *