Your Image Description Your Image Description

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് നി​ന്നും കാ​ണാ​താ​യ അ​മ്മ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളും പോ​ലീ​സും ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൂ​വ​രും സു​ര​ക്ഷി​ത​രാണെന്ന് പോലീസ്.

ചൊ​വ്വാ​ഴ്ച ഒ​റ്റ​പ്പാ​ല​ത്തെ വീ​ട്ടി​ൽ നി​ന്ന് ഭ​ര്‍​ത്താ​വി​ന്‍റെ പ​ട്ടാ​മ്പി​യി​ലേ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു മൂ​വ​രും. വീ​ട്ടി​ലെ​ത്താ​യ​താ​യ​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ള്‍ പോലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *