Your Image Description Your Image Description

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി അ​സം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. അ​സ​മി​ലെ സോ​നി​ത്പു​ർ സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ അ​ലി, ജാ​ബി​ർ ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ്​​​ കോ​ട്ട​യം നാ​ർ​കോ​ട്ടി​ക്സ് സെ​ല്ല്​ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ താ​മ​സി​ച്ച കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ മി​ല്ലേ​നി​യം ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​​ശോ​ധ​ന​യി​ലാ​ണ്​ ഹാ​ൻ​സ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. അ​സ​മി​ൽ നി​ന്ന​ട​ക്കം ഹാ​ൻ​സ് കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *