Your Image Description Your Image Description

ത​ല​ശ്ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ഇ​രി​ട്ടി-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബ​സ് ഡ്രൈ​വ​ർ മ​ടി​ക്കേ​രി സ്വ​ദേ​ശി യ​തി​ൻ, ചാ​ലോ​ട് സ്വ​ദേ​ശി ബി​ന്ദു, നാ​റാ​ത്ത് സ്വ​ദേ​ശി പി. ​അ​നി എ​ന്നി​വ​രെ ക​ണ്ണൂ​ർ ബേ​ബി മെമ്മോറിയൽ ആ​ശു​പ​ത്രി​യി​ലും, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ, ബി​ന്ദു, റീ​ത, അ​ല​ൻ, നാ​യാ​ട്ടു​പാ​റ സ്വ​ദേ​ശി​ക​ളാ​യ മ​നോ​ഹ​രി, രാ​മ​കൃ​ഷ്ണ​ൻ, എ​ട​യ​ന്നൂ​ർ സ്വ​ദേ​ശി ഉ​സ്മാ​ൻ, ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ റ​സാ​ക്ക്, ശ്രീ​പ്ര​ഭ, ദീ​പ, ല​ത എ​ന്നി​വ​രെ ക​ണ്ണൂ​രി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *