Your Image Description Your Image Description

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യൻ പ്രവാസികളുടെ നാട്ടിലേക്ക് പണമയയ്ക്കൽ ഉയർന്ന തോതിൽ രേഖപ്പെടുത്തി. ഈ വർഷം ഫെബ്രുവരി 10 ന് 23.94 ആയിരുന്ന ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ 23.30-23.33 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ഫെബ്രുവരി, മാർച്ച് ആദ്യ പാദങ്ങളിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം ഒരു ശതമാനം വർധിച്ചു. ദിർഹത്തിനെതിരെ 23.24 രൂപ എന്ന നിലയിലാണ് ഇന്നത്തെ ദുബായ് ലുലു എക്സ്ചേഞ്ചിലെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *