Your Image Description Your Image Description

ബം​ഗു​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ല്‍​പ​ന നി​കു​തി മൂ​ന്ന് ശ​ത​മാ​നം കൂ​ട്ടി​യ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് ര​ണ്ടു​രൂ​പ വ​ര്‍​ധി​ച്ചു.

ഇ​തോ​ടെ ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 88.99 പൈ​സ​യാ​യി. അ​തേ​സ​മ​യം പെ​ട്രോ​ള്‍ വി​ല​യി​ല്‍ വ​ര്‍​ധ​ന​വി​ല്ല.

 

Leave a Reply

Your email address will not be published. Required fields are marked *