Your Image Description Your Image Description

നാ​ഗ്പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ഗ്പു​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി. കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്തും മോ​ദി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ ഡോ. ​കേ​ശ​വ് ബ​ലി​റാം ഹെ​ഡ്‌​ഗേ​വാ​റി​ന്‍റെ സ്മൃ​തി മ​ന്ദി​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ധ​വ് നേ​ത്രാ​ല​യം ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​നു ശി​ല​യി​​ടും. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ. ​ബി.​ആ​ർ.​അം​ബേ​ദ്ക​ർ ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ച നാ​ഗ്പു​രി​ലെ ദീ​ക്ഷ​ഭൂ​മി​യി​ലും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തും.

 

Leave a Reply

Your email address will not be published. Required fields are marked *