Your Image Description Your Image Description

തൃ​ശൂ​ർ: ‘എമ്പുരാൻ’ ചിത്രത്തെ കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. എമ്പുരാ​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ന​ല്ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കൂ എ​ന്നാ​ണ് സു​രേ​ഷ് ഗോ​പി മ​റു​പ​ടി പ​റ​ഞ്ഞ​ത്.തൃ​ശു​രി​ൽ വ​ച്ചാ​ണ് എ​ന്പു​രാ​നെ​ക്കു​റി​ച്ച് സു​രേ​ഷ് ഗോ​പി​യോ​ട് അ​ഭി​പ്രാ​യം തേ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *