Your Image Description Your Image Description

കാ​സ​ർ​ഗോ​ഡ്: ത​ള​ങ്ക​ര​യി​ൽ ഹാ​ഷി​ഷും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​ഷ്ക​ർ അ​ലി ബി (36) ​എ​ന്നാ​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. 212 ഗ്രാം ​ഹാ​ഷി​ഷും 122 ഗ്രാം ​ക​ഞ്ചാവാണ് ഇയാളിൽ നിന്നും ഉദ്യോഗസ്ഥർ പിടികൂടിയത്.

എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.മ​യ​ക്കു​മ​രു​ന്ന് സം​ബ​ന്ധി​ച്ച ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ.

Leave a Reply

Your email address will not be published. Required fields are marked *