Your Image Description Your Image Description

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി സ​ന്തോ​ഷ് വ​ധ​ക്കേ​സി​ല്‍ കൊ​ല​യ്ക്ക് മു​മ്പ് പ്ര​തി​ക​ള്‍ റി​ഹേ​ഴ്‌​സ​ല്‍ ന​ട​ത്തി​യെ​ന്ന് പോ​ലീ​സ്. ഓ​ച്ചി​റ മേ​മ​ന സ്വ​ദേ​ശി മ​നു(​കു​ക്കു)​വി​ന്‍റെ വീ​ട്ടി​ല്‍​വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തേ​ണ്ട രീ​തി പ്ര​തി​ക​ള്‍ പ​രി​ശീ​ലി​ച്ച​ത്.

കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പാ​ണ് ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. മ​നു നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന കു​റ്റം അ​ട​ക്കം ചു​മ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ്ര​തി രാ​ജ​പ്പ​നെ പോ​ലീ​സ് ചോദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *