Your Image Description Your Image Description

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ടാ നേ​താ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല്ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റത്ത്. ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ​ങ്ക​ജി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പോലീസ് പു​റ​ത്തു​വി​ട്ട​ത്.

അ​തു​ല്‍,ഹ​രി,രാ​ജ​പ്പ​ന്‍, പ്യാ​രി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​വ​ര്‍ നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

താ​ച്ച‍​യി​ൽ​മു​ക്ക് സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച ശേ​ഷം വീ​ടി​ന് നേ​രെ തോ​ട്ട എ​റി​ഞ്ഞ് ക​ത​ക് ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ഗു​ണ്ടാ​സം​ഘം അ​ക​ത്ത് ക​ട​ന്ന​ത്.മു​ൻ​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *