Your Image Description Your Image Description

എന്റെ പൊന്നു സന്ദീപേ താങ്കൾക്ക് എന്താണ് ഇത്ര ചൊറിച്ചിൽ. രാജീവ്‌ ചന്ദ്ര ശേഖർ ബിജെപി യെ വിലക്കെടുത്തു എന്നാണ് അൽ സുടു സന്ദീപ് വാര്യർ പറയുന്നത്….വര്യർക്ക് ഇപ്പോഴും താല്പര്യം ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളിലാണ്. സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്ന ഓരോ പോസ്റ്റുകളും പ്രത്യേകിച്ഛ് ബിജെപി[പിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ നടക്കുമ്പോ സാന്ഡേപ് വാര്യർ പങ്കുവെക്കുന്ന പോസ്റ്റുകൾ വായിക്കുമ്പോൾ സത്യം പറഞ്ഞ സന്ദീപ് വാര്യർ ഇപ്പോഴും ബിജെ[പിയിൽ ആണോ എന്ന സംശയം ആർക്കായാലും തോന്നി പോകും. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ ആകിയതോടെ സന്ദീപിന് കുറച്ചൊന്നുമല്ല ചൊറിച്ചിൽ . തനിക്ക് കിട്ടാതെ പോയ സ്ഥാനങ്ങളും പരിഗണയുമൊക്കെ വേറൊരാൾക്ക് കിട്ടുന്നത് സന്ദീപിന് അടിത്തറക്ക് അങ്ങട്ട് പിടിക്കുന്നില്ല എന്നുളയതാണ് യാഥാർഥ്യം, രാജീവ് ചന്ദ്രശേഖറുടെ അധ്യക്ഷസ്ഥാനവുംനമായി ബന്ധപ്പെട്ട കുറച്ച കുറിപ്പികൾ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പോസ്റ്റുകൂടി ഷെയർ ചെയ്തിരിക്കുകയാണ് ആദ്യം ആ പോസ്റ്റ് ഒന്ന് നോക്കാം. അങ്ങനെ കൊടകര കേസ് ഖുദാഗവ. എവിടെനിന്നോ പണം വന്നു എവിടേക്കോ പോയി. ഇഡിക്ക് അറിയാൻ പാടില്ല. കേരള പോലീസിന് ഒട്ടുമേ അറിയില്ല. കരിവന്നൂരും ലൈഫ് മിഷനും സ്വർണ്ണക്കടത്തും മാസപ്പടിയും ഒക്കെ ഇതുപോലെ അപ്രത്യക്ഷമാകും. പുതിയ എകെജി സെന്ററിന് കാവി നിറം അടിച്ചത് വെറുതെയാണോ? ചുവപ്പു നരച്ചാൽ കാവി. എന്തൊരു കരച്ചില് സന്ദീപിക്ക. നിങ്ങൾ ബിജെപിയിൽ ഉള്ളപ്പോളല്ലേ കൊടകര കുഴൽപണം ചർച്ചയാക്കുന്നത് എന്നാ പിന്നെ നിങ്ങൾക്കറിയാവുന്നത് ED യുടെ മുന്നിൽ പോയി തള്ളി മറിക്കത്തില്ലാരുന്നോ. ഇനിയിപ്പോ കൊണ്ഗ്രെസ്സ് കാരുടെ കാര്യം പോക്ക് തന്നെ അടുത്ത വർഷം ഇവൻ സിപിഐഎം ന്റെ കൂടെ ചേർന്ന് കൊണ്ഗ്രെസ്സ് കാർക്കുള്ള പണി ഇവൻ ഇപ്പോളെ തുടങ്ങിയിട്ടുണ്ടാകും വളർത്തിയ പ്രസ്ഥാനത്തോടില്ലാത്ത എന്ത് കൂറാണ് കോൺഗ്രസിനോട് ഇവൻ കാണികാണാ. പിന്നെ ഒരു കാര്യം കൂടി ഓർമിപ്പിക്കട്ടെ നാഷണൽ ഹെറാൾഡ് കേസിൽ മദാമ്മയും കുടുംബവും മുഴുവനും ജാമ്യത്തിലാണ് . പിന്നെ ഇരട്ട പൗരത്വത്തിന്റെ പേരിൽ ആ പട്ടായ കുട്ടപ്പൻ ഇപ്പോൾ
എയറിലാണ്. വാര്യരെ ആദ്യം തന്റെയും തന്റെ പാർട്ടിയുടെയും മുഖത്തെ ചൊറി മാറ്റിയിട്ടു പോരെ ബിജെപി യുടെ കുഴിനഖം മാറ്റാൻ വരുന്നത്. കാല് മാറിയപ്പോ നിന്റെ നാവ് നേരെ യു ടേൺ അടിച്ചുഅല്ലെ. എനിക്ക് നിങ്ങളോട് ഒന്നും പറയാൻ ഇല്ല കാരണം പറഞ്ഞിട്ട് വല്യ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. തീരെ നിലവാരം ഇല്ലാത്ത ഇയാൾക്കൊന്നും ഇനി മറുപടി കൊടുക്കാൻ നിൽക്കരുത്. അവഗണിക്കുക. മറുപടി കൊടുത്ത് active ആയി നിർത്താൻ ശ്രമിക്കരുത് . മാധ്യമങ്ങളിൽ വാർത്തയിൽ ഇടം നേടാനാണ് നിലവാരം ഇല്ലാത്ത പോസ്റ്റുകളുമായി വരുന്നത് . പൂർണ്ണമായി അവഗണിക്കുക. ഇന്നലെ വരെ രാഹുൽ ഗാന്ധിയെ ഗണ്ടിയെന്ന് വിളിച്ചവൻ പിറ്റേ ദിവസം കോൺഗ്രസ് വേദിയിലിരുന്ന് മോദിജിയെയും ബിജെപിയെയും വിമർശിക്കുന്നു. പാവം വാര്യർ ഇനി ഇങ്ങനെ പിച്ചും പേയും പറഞ്ഞു ഷിഷ്ട കാലം കഴിഞ്ഞു കൂടും. യോഗമില്ല അമ്മിണിയേ പായ മടക്കിക്കോ . എന്നു പറഞ്ഞതു പോലെ.. ഭാവിയിൽ സംസ്ഥാന പ്രസിഡൻ്റാകാൻ നിങ്ങൾക്കും യോഗം കിട്ടിയേനെ .. ഇപ്പോൾ ഒരു വില കെട്ടവാനായി നിങ്ങൾ മാറി .. ഇനി ഇതുപോലെ മാറിയിരുന്ന് കരഞ്ഞ് തീർക്ക്.. അവസാനം അവിടെയും ഇല്ല ഇവിടെയും ഇല്ല,അവസാനം ഇടത്തോട്ട് ചാടാൻ നോക്കുമ്പോ അവന്മാരെല്ലാം bjp യിലേക്കും പോയി കാണും. ശിഷ്ട കാലം ഗുദാ ഗഹാ … വീടിനും വീഡനിം ചോദിച്ചു പോക്‌ൿയാണ് വാര്യരെ… എന്താടോ നന്നാവാത്തെ… തനിക്ക് മീഡിയ വണ്ണിന്റെ കാര്യം നോക്കിയാ പോരെ… അയൽപക്കത്തെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് താൻ അന്വേഷിക്കുന്നതെന്തിനാണ്.. പിന്നെ ഒരുകാര്യം കൂടി നിങ്ങളെപ്പോലെ പാർട്ടി മാറി പോയ ആളല്ലേ പത്മജ വേണുഗോപാൽ ഇതു പോലെ അപഹാസ്യമായ എന്തെങ്കിലും അവർ കോൺഗ്രസിനെ കുറിച്ച് പറയുന്നുണ്ടോ? അതാണ് തറവാടിത്തം.. എന്തൊക്കെ പറഞ്ഞാലും കോൺഗ്രസിനെ കൊണ്ട് ബിജെപി യെ ചെറുക്കാൻ കഴിയില്ല.. അത് കൊണ്ട് തന്നെ കുറച്ചൊക്കെ ഒന്ന് ഒതുങ്ങുന്നത് നല്ലതാ.

Leave a Reply

Your email address will not be published. Required fields are marked *