Your Image Description Your Image Description

ബ്യൂ​ണ​സ് ഐ​റി​സ്: നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി. യു​റു​ഗ്വാ​യ്- ബൊ​ളീ​വി​യ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച​തോ​ടെ​യാ​ണ് നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന 2026 ലോ​ക​ക​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

ലാറ്റിൻ അമേരിക്കൻ മേഖലയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ സംഘം. യോഗ്യത റൗണ്ടിലൂടെ ലോകകപ്പിന് എത്തുന്ന രണ്ടാമത്തെ സംഘമാണ് അർജന്റീന.

13 ക​ളി​ക​ളി​ല്‍ നി​ന്നാ​യി അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് 28 പോ​യി​ന്‍റാ​ണു​ള്ള​ത്. അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് അ​ടു​ത്ത വ​ര്‍​ഷം ലോ​ക​ക​പ്പ് ന​ട​ക്കു​ക.

2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീം ജപ്പാൻ ആണ്. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറുന്ന ആദ്യ ടീം ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *