Your Image Description Your Image Description

അ​മൃ​ത്സ​ർ: ശി​രോ​മ​ണി അ​കാ​ലി​ദ​ൾ മേ​ധാ​വി സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​നെ​തി​രെ വെ​ടി​യു​തി​ർ​ത്ത കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം. കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ന​രേ​ൻ സിം​ഗ് ചൗ​ര​യ്ക്ക് അ​മൃ​ത്സ​ർ കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ന​രേ​ൻ സിം​ഗ് ചൗ​ര​യെ നാ​ല് വ​ർ​ഷ​ത്തേ​ക്ക് റോ​പ്പ​ർ ജ​യി​ലി​ൽ അ​ട​ച്ചി​രു​ന്നു.2024 ഡി​സം​ബ​ർ നാ​ലി​ന് അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ ക്ഷേ​ത്ര പ​രി​സ​ര​ത്ത് വെ​ച്ച് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​നെ​തി​രെ വ​ധ​ശ്ര​മം ന​ട​ന്നി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *