Your Image Description Your Image Description

ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തിയതോടെ കൊറേപേർക്കൊക്കെ പലതരത്തിലുള്ള ചൊറിച്ചിലാണ്, ഈ മാറ്റം അംഗ സഹിപ്പോക്കാണ് പറ്റണില്ല. പക്ഷെ അതിൽ ഏറ്റവും പ്രേഷണം സന്ദീപ് വാര്യർക്ക് ആയിരുന്നു. പെട്ടന്നൊരു ദിവസം ബിജെപി കൊള്ളില്ല എന്ന തോന്നലിൽ മറുകണ്ടം ചാടി അബദ്ധത്തിൽ പെട്ട ഇരിക്കുന്ന സന്ദീപ് വാര്യരുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. അത് കൊണ്ട് താനെന്ന വാര്യർക്ക് ഇപ്പോഴും താല്പര്യം ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളിലാണ്. എന്താണ് സന്ദീപിന് ഇത്രക്ക് ചൊറിച്ചിൽ എന്നാണ് മാനവസിലാകാത്തത്. കോൺഗ്രസ് എന്ന മുങ്ങുന്ന കപ്പലിലേക്ക് ചേക്കേറിയ സന്ദീപ് വാരിയറീ ബിജെപിയിൽ നടക്കുന്ന ഒരു കാര്യങ്ങളും ബാധിക്കാറില്ല എന്നുള്ളതാണ് സത്യം. സന്ദീപിന്റെ ചൊറിച്ചിൽ അംഗ അവസാനിക്കുന്നില്ല എന്നുള്ളതാണ് ശ്രദ്ധേയമായ ഒരു കാര്യം . ഒരു [പുതിയ പോസ്റ്റുകൂടി സന്ദീപ് പങ്കുവെച്ചിട്ടുണ്ട്, ഏഷ്യാനെറ്റ് ന്യൂസിലെപ്രധാനപ്പെട്ട മാധ്യമ പ്രവർത്തകർ എല്ലാവരും തന്നെ ക്രെഡിബിലിറ്റി ഉള്ളവരും പ്രൊഫഷണലുകളും ആണ് . അവർ പുലർത്തിയ നൈതികതയും നിഷ്പക്ഷതയും ആണ് ആ ചാനലിനെ ഒന്നാം നമ്പർ ചാനലായി കേരളത്തിൽ നിലനിർത്തിയത്. എന്നാൽ ഇന്നലെ മുതൽ ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർ വല്ലാത്ത പ്രതിസന്ധിയിലാണ് എന്ന് മനസ്സിലാകുന്നു. സ്വന്തം അസ്തിത്വവും അഭിമാനവും പണയം വെച്ച് മുതലാളിയുടെ രാഷ്ട്രീയ കുഴലൂത്തുകാരായി മാറണോ അതോ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരണോ എന്ന് തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് അവരുള്ളത്. പെട്ടെന്ന് ഇറങ്ങി പോന്നാൽ കുടുംബത്തിൻറെ സാമ്പത്തിക ഭദ്രത ഉൾപ്പെടെയുള്ള കാര്യങ്ങൾ അപകടത്തിലാവും എന്ന് അറിയാം. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവർ പാനൽ തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും മുതലാളിയെ നോവിക്കാതെയുള്ള പാനലാണ് ന്യൂസ് അവറിൽ വന്നത്. ഒരുതരത്തിലുള്ള വിമർശനവും വരാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ഇതുതന്നെയാണ് ഏഷ്യാനെറ്റ്ലെ പ്രധാന മാധ്യമ പ്രവർത്തകർ നേടാൻ പോകുന്ന വെല്ലുവിളി. ഇത്രയും കാലം ഉയർത്തിപ്പിടിച്ച നിഷ്പക്ഷതയും പ്രൊഫഷണലിസവും കൈവിടേണ്ടിവരുന്ന സന്ദർഭമാണ്. അവർ തന്നെയാണ് തീരുമാനിക്കേണ്ടത്.. നിൽക്കണോ പോണോ…. എന്തൊരു കരച്ചിൽ ആണെന്ന് സന്ദീപേ, സന്ദീപിന് ഒന്ന് പൊട്ടിക്കരഞ്ഞാൽ കൊല്ലം എന്നുണ്ടെന്ന് തോന്നുന്നു. രാജീവ് ചന്ദ്രശേഖർ മൂന്നുതവണ രാജ്യസഭാ അംഗവും ഒരുതവണ കേന്ദ്ര സഹമന്ത്രിയും ആയിരുന്ന ആളാണ് .അന്നും ഇവിടെ ഏഷ്യാനെറ്റ് ഉണ്ടായിരുന്നു ഏഷ്യാനെറ്റിൽ ജീവനക്കാരും ഉണ്ടായിരുന്നു .താങ്കൾ കോൺഗ്രസ് ആയതിനുശേഷം ഈ രാജീവ് ചന്ദ്രശേഖരൻ ഇവിടെ ഉണ്ടായിരുന്നു ഏഷ്യാനെറ്റ് ഉണ്ടായിരുന്നു ജീവനക്കാരും ഉണ്ടായിരുന്നു അന്നൊന്നും ഇല്ലാത്ത വിഷമം താങ്കൾ സുഡാപ്പി ആയപ്പോൾ കൂടി . ഇത് മാറാൻ ആക്ഷൻ ഹീറോ ബിജു സിനിമയിൽ ചെറിയണ്ണ പ്രയോഗം നടത്തുന്നുണ്ട് അത് ഒന്ന് നോക്കൂ എന്ന് മാത്രമാണ് പറയാൻ ഉള്ളത്. ബിജെപി കൊള്ളില്ല… കോൺഗ്രസ് സൂപ്പറാ എന്നൊക്കെ വിചാരിച് കോൺഗ്രസിലേക്കുള്ള എടുത്ത് ചട്ടം അബദ്ധമായപ്പോൾ എങ്ങനെയും തന്റെ നിലനിപ്പിനു വേണ്ടി കഷ്ടപ്പെടുന്ന സാൻഡിപിന്റെ ഒരു ദേവ്ബസ്ഥയെ. ഒരു കാര്യം മാത്രം എടുത്ത്കേ പറയട്ടെ രളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും നേതാക്കളും രാജീവ് ചന്ദ്രശേഖർ എന്ന പുതിയ ബിജെപി അധ്യക്ഷനെ വിമർശിക്കുന്നുണ്ടെങ്കിൽ കരുതിക്കോ അയാൾ അതി ശക്തനായ പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്നതി ൽ സംശയമില്ല. ഏഷ്യാനെറ്റിലെ മാധ്യമ സഹോദരങ്ങളെക്കാളും പ്രതിസന്ധിയിലായിരിക്കുന്നത് താൻ തന്നെയല്ലേ…… കാലങ്ങളായി കാൺഗ്രെസ്സിന് കല്ലെറിഞ്ഞിട്ട് ഇപ്പോൾ കാൺഗ്രെസ്സിന്റ തണലിൽ നിൽക്കുന്ന അത്രയും ദയനീയ… നാണംകെട്ട….. ഗതികെട്ട അവസ്ഥ ഏഷ്യാനെറ്റിന് വന്നിട്ടില്ലെടോ വാര്യരെ… രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയം ഇന്നലെ വരെ എന്തെന്ന് അറിയാത്തവരായിരുന്നോ ഏഷ്യാനെറ്റ് ന്യൂസിലെ ക്രെഡിബിലിറ്റിയുള്ള ആ .. മാധ്യമ പ്രവർത്തകരൊക്കെ !! ചപഠിച്ചു പോകുകയാണ് എന്താണ് വാര്യരെ തൻ്റെ പ്രശ്നം ?

Leave a Reply

Your email address will not be published. Required fields are marked *