Your Image Description Your Image Description

സത്യം വിളിച്ചു പറയുന്നവർക്ക് നേരെ കല്ലെറിയുക എന്നുള്ളത് ഇവിടുത്തെ ഒരു സ്ഥിരം ശൈലിയാണ്, ആര് നല്ലത് ചെയ്താലും അതിപ്പോ ഭരണപക്ഷമായാലും പ്രതിപക്ഷമായാല് തുറന്ന് പറയേണ്ടത് അത്യാവശ്യമാണ്, ഇപ്പോഴിത് റിയാസിന്റെ വായടപ്പിക്ക്സിരിക്കുകയാണ് കുഞ്ഞാലികുട്ടി, കുഞ്ഞാലിക്കുട്ടി എന്താ പറഞ്ഞത് എന്ന് നമുക്ക് ഒന്ൻ നോക്കാം,.അതായത് ദേശീയപാത 66 കേന്ദ്ര​ ഗതാ​ഗതമന്ത്രി നിതിൻ ഗഡ്കരിയുടെ റോഡാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയപാത വികസനത്തിൽ സംസ്ഥാനത്തിന് പങ്കില്ലെന്ന് വതന്നെയാണ് ധനവിനിയോ​ഗ ബില്ലിന്റെ ചർച്ചയ്ക്കിടെ കുഞ്ഞാലിക്കുട്ടിപറഞ്ഞത് . അത് ഗഡ്ഗരിയുടെ റോഡാണ്… രാജ്യം മുഴുവൻ പണിതു കൊണ്ടിരിക്കുന്ന ദേശീയപാതയാണ്… കുഞ്ഞാലിക്കുട്ടി നിയമസഭയിൽ കൃത്യമായി ദേശീയപാത ആരുടെ ആണെന്ന് കമ്മികളെ പറഞ്ഞു മനസ്സിലാക്കുന്നു… നാഴികക്ക് 40 വട്ടം ഞങ്ങടെ വികസനം എന്ന് പ്രസംഗിക്കുന്ന റിയാസ് ഇതൊന്ന് കേക്കണം. മുഹമ്മദ് റിയാസ്ദിവസം മൂന്നു നേരംഘോരം ഘോരം പുകഴ്ത്തി വീഡിയോ ഇടുന്ന ദേശീയ പാതയെക്കുറിച്ച്ഇത്ര കൃത്യമായ ഒരു വിലയിരുത്തൽ വേറെ നടത്താനില്ല. ദേശീയ പാത പൂനയിൽ നിന്ന് വരുന്നതെൻ. തിരുവനന്തപുരം കഴിഞ്ഞ്കന്യാകുമാരിയിലേക്കും അതുപോകുന്നുണ്ട് ഇഹ്‌റായും മനോഹരമായ ഒരു മറുപടി റിയാസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ദേശീയപാത മാത്രമാണ് കേരളത്തിന്റെ വികസനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‌‌ഇതിപ്പോ കുഞ്ഞാലിക്കുട്ടി ആയോണ്ട് അല്ലേൽ ഇപ്പോൾ പിടിച്ച സങ്കി ആക്കിയേനെ, മറുപടി പറയാനാവാതെ ഉരുണ്ടു കളിക്കുകയാണ് ഭരണപക്ഷം. എന്നാൽ ഗഡ്കരിയുടെ റോഡെന്താ യുഡിഎഫ് ചെയ്യാത്തതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ചോദിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിക്കാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജീവൻവച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ് ദേശീയപാത 66 വികസനം സാധ്യമായതെന്ന്‌ വി കെ പ്രശാന്തും പറഞ്ഞു. ദേശീയപാത വികസനത്തിന്‌ രാജ്യത്ത് ആദ്യമായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം നൽകിയ സംസ്ഥാനമാണ് കേരളം. ഇതിനായി സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5580.73 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *