Your Image Description Your Image Description

ആരും പ്രതീക്ഷിക്കാത്ത ഒരു പ്രഖ്യാപനം ആയിരുന്നു ബിജെപി കഴിഞ്ഞ ദിവസം നടത്തിയത്, രാജീവ് ചന്ദ്ര ശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ ആണെന്ന് പ്രഖ്യാപിച്ചപ്പോൾ ഇടത് വലത് മുഖ്യ ധാര മാധ്യമങ്ങൾ എല്ലാം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു, ഇതിനു പിന്നലെ പല ഓൺലൈൻ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു ഹാറ്റ് ക്യാമ്പയിൻ തന്നെ നടത്തുകയാണ്, ഈ പ്രഖ്യാപനത്തിനു ശേഷം ഏറ്റവും കൊടുത്താൽ ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത് കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ;ക്ക് ആയിരുന്നു. അതായത് കേരളത്തിലെ മുസ്ലീങ്ങൾ രാജീവ് ചന്ദ്രശേഖർ അധ്യക്ഷൻ ആയതോടെ ഭയക്കുകയാണ്, എന്താണ് ഇതിന്റെ പിന്നീട് കാരണം. കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ സംബന്ധിച്ചിടത്തോളം മുസ്‌ലിം വിരുദ്ധത പ്രസംഗിക്കുന്ന ഒരു നേതാവ് ബിജെപി അദ്യക്ഷൻ ആയാൽ മാത്രമേ അവർക്ക് നിലനിൽപ്പുള്ളൂ എന്നുള്ളതാണ്. എന്നാൽ രാജീവ് ചന്ദ്രശേഖർ അനഗ്നെ അല്ല എന്നത് ഇവർക്കും അറിയാം. കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ നേതാവായ ആബിദ് അടിവാരം ഉൾപ്പടെയുള്ളവർ സമൂഹ മദ്യമങ്ങളിൽ കരഞ്ഞു വിളിക്കുകയാണ്.രാജീവ് ചന്ദ്രശേഖരനെ പ്രസിഡണ്ട് ആക്കിയത് കൊണ്ട് ബിജെപിക്ക് നേട്ടമുണ്ടാവില്ല എന്നാണ് ഇവർ പറയുന്നത്. ആബിദ അടിവാരം ബിജെപിയുടെ പ്രഖ്യാപനത്തിനു ശേഷം ഒരു ഫേസ്ബുക് പോസ്റ്റ് പങ്കു വെച്ചിരുന്നു അതൊന്നു നോക്കാം. കേരളത്തിൽ ചെലവാകുന്ന മരുന്ന് വർഗീയതയാണ്, കൃത്യമായി പറഞ്ഞാൽ മുസ്ലിം വിരുദ്ധത. പൊതുവെ അസൂയയും കുശുമ്പും മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് എത്തി നോക്കുന്നതുമൊക്കെ മലയാളിയുടെ സഹച സ്വഭാവമാണ്. മുപ്പതിനായിരത്തിലേറെ ദലിത് കോളനികളിൽ ജീവിക്കുന്ന മനുഷ്യരോട് എല്ലാം കാക്കമാർക്ക് കൊടുക്കുന്നത് കൊണ്ടാണ് നിങ്ങൾ കിട്ടാത്തത് എന്നുപറഞ്ഞാൽ അവർ വിശ്വസിക്കും ഈഴവരോടും സവർണ്ണ സമുദായങ്ങളോടും മുസ്ലിംകൾ നിങ്ങളെ ഓവർടേക്ക് ചെയ്യും എന്ന് പറഞ്ഞാൽ അവർക്ക് ഭയം വരും. മുസ്ലിംകളുടെ നല്ലൊരു വീടോ വാഹനമോ മന്തിക്കടയോ പർദ്ദയിട്ട സ്ത്രീയെയോ കണ്ടാൽ അസ്വസ്ഥത തോന്നുന്നവരാണ് ബിജെപിക്ക് വോട്ട് ചെയ്യുന്ന 15 ശതമാനം അഥവാ ഹിന്ദുക്കളിലെ നാലിലൊന്ന് പേർ.
ആ വെറുപ്പിനെ നന്നായി ഉപയോഗിച്ച് കൊണ്ടാണ് ഉള്ളി സുരേന്ദ്രൻ ഇത്രകാലം പിടിച്ചു നിന്നതും ബിജെപിയെ വളർത്തിയതും. സുരേന്ദ്രന്റെ സുഹൃത്തുക്കളും ഇടപാട് കാരുമൊക്കെ മുസ്ലിംകളാണ്, ഉള്ള്യേരിയിൽ അന്വേഷിച്ചാൽ അറിയാം, പക്ഷേ നിരന്തരം വർഗീയത പറയാതെ ബിജെപിയിൽ നേതാവായിരിക്കുക അസാധ്യമാണ് എന്ന് മനസ്സിലാക്കിയാണ് ഹലാലും തുപ്പലുമൊക്കെയായി സുരേന്ദ്രൻ കളം നിറഞ്ഞു കളിച്ചത്.
ആ നിലവാരത്തിലേക്ക് താഴാൻ രാജീവ് ചന്ദ്രശേഖരന് സാധിച്ചാൽ ചില്ലറ നേട്ടങ്ങളൊക്കെ ഉണ്ടാകും, ഒരു കോർപറേറ്റ് ബിസിനസ് കാരനായ രാജീവിന് അത്രത്തോളം തരം താഴാൻ സാധിച്ചില്ലെങ്കിൽ ബിജെപിക്ക് കനത്ത നഷ്ടമായിരിക്കും. ഏതായാലും RV ബാബുവിനോളം, ശശികലയോളം നല്ല ചോയ്സല്ല രാജീവ് എന്നൊക്കെയാണ് ഇവർ കരഞ്ഞു വിളിക്കുന്നത്, അതായത് മുസ്‌ലിം വിരുദ്ധത പറയാത്ത അതിനെ മുറിച്ഛ് ചിന്തിക്കാത്ത രാജീവിനെ പോലെ ഒരാൾ വരുന്നതോട് കൂടെ ഇവരുടെ പണി പാളുമെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *