Your Image Description Your Image Description

തൊടുപുഴ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയിൽ ഒഴിവുള്ള എസിഡി ഇൻസ്ട്രക്ടർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് 27 ന് രാവിലെ 11ന് ഐടിഐ നാടുകാണിയിൽ വാക്ഇൻഇന്റർവ്യൂ നടക്കും. ഡിപ്ലോമയും ഉയർന്ന യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9895669568, 04862259045.

Leave a Reply

Your email address will not be published. Required fields are marked *