Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ബോ​ക്സിം​ഗ് ഇ​തി​ഹാ​സം ജോ​ർ​ജ് ഫോ​ർ​മാ​ൻ(76) അ​ന്ത​രി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം പ​ങ്കു​വ​ച്ച​ത്.

1968 ലെ ​മെ​ക്സി​ക്കോ ഒ​ളിം​പി​ക്സി​ല്‍ അ​മേ​രി​ക്ക​യ്ക്കാ​യി സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടു വ​ട്ടം ഹെ​വി​വെ​യ്റ്റ് ലോ​ക​ചാം​പ്യ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബോ​ക്സിം​ഗ് റിം​ഗി​ൽ “ബി​ഗ് ജോ​ര്‍​ജ്’ എ​ന്ന​റി​യ​പ്പെ​ട്ട ഫോ​ര്‍​മാ​ന്‍ ഹെ​വി​വെ​യ്റ്റ് ക​രി​യ​റി​ലെ 81 മ​ല്‍​സ​ര​ങ്ങ​ളി​ല്‍ 76 എ​ണ്ണ​ത്തി​ലും ജ​യം നേ​ടി​യി​ട്ടു​ണ്ട്. 1997-ലാ​യി​രു​ന്നു ഫോ​ർ​മാ​ന്‍റെ അ​വ​സാ​ന മ​ത്സ​രം.

Leave a Reply

Your email address will not be published. Required fields are marked *