Your Image Description Your Image Description
Your Image Alt Text

പു​തി​യ സം​വി​ധാ​ന​ത്തി​നു​​കീ​ഴി​ൽ അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​യി​ത്തു​ട​രു​ന്നു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​ക​യി​ൽ​നി​ന്ന്​ 66 അ​ന​ധി​കൃ​ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം, ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ മു​ഖേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണി​വ​ർ വ​ല​യി​ലാ​യ​ത്. അ​ടു​ത്തി​ടെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വെ​ച്ച സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സ് കോ​ർ​പറേ​ഷ​ന്റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Leave a Reply

Your email address will not be published. Required fields are marked *