Your Image Description Your Image Description
Your Image Alt Text

സൗ​ദി പൗ​ര​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു. മു​ഹ​മ്മ​ദ് ബി​ന്‍ റാ​ജി​ഹ് അ​ല്‍സു​ബൈ​ഇ ആ​ണ് മ​രി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രുക​യാ​ണെ​ന്ന് മ​ക്ക പ്ര​വി​ശ്യ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്യോ​പ്യ​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

സം​ഭ​വ ശേ​ഷം ത്വാ​ഇ​ഫി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ള്‍ ജി​സാ​ന്‍ വ​ഴി സൗ​ദി​ക്ക് പു​റ​ത്തു​ക​ട​ക്കാ​നാ​ണ് സാ​ധ്യ​തയെന്ന് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​ത്യോ​പ്യ​ക്കാ​രു​ടെ ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന വി​വ​രം ന​ല്‍കു​ന്ന​വ​ര്‍ക്ക് മ​രി​ച്ച യു​വാ​വി​ന്റെ കു​ടും​ബം ഒ​രു ല​ക്ഷം റി​യാ​ല്‍ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *