Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ 0.05 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.പ​ന്ത​ളം കു​ള​ന​ട അ​ക്ഷ​യ് വേ​ണു​ഗോ​പാ​ലി​നെ​യാ​ണ് (27) പ​ന്ത​ളം പോ​ലീ​സും ജി​ല്ലാ ഡാ​ൻ​സ​ഫ് ടീ​മും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് വീ​ട്ടി​ലെ ഇ​യാ​ളു​ടെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ലെ മെ​ത്ത​യു​ടെ അ​ടി​യി​ൽനി​ന്നു ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ൽ ല​ഹ​രി​മ​രു​ന്ന് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തു​പ്ര​കാ​രം പോ​ലീ​സ് സം​ഘം പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *