Your Image Description Your Image Description

കൊ​ല്ലം: ശൂ​ര​നാ​ട് ആ​ന​യ​ടിയിൽ പരിശോധനയ്‌ക്കിടയിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ൽ.

അ​ടൂ​ര്‍ പ​ള്ളി​ക്ക​ല്‍ സ​ന്ധ്യാ​ഭ​വ​ന​ത്തി​ല്‍ വി​ശാ​ഖ് (25), ഇ​ളം​പ​ള്ളി​ല്‍ ചേ​ല​ക്കോ​ട്ട് വീ​ട്ടി​ല്‍ രാ​ഹു​ല്‍ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യ്ക്ക് ശാ​സ്താം​കോ​ട്ട എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. അ​ബ്ദു​ള്‍ വ​ഹാ​ബ് നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *