Your Image Description Your Image Description

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ റെ​യി​ൽവേ ട്രാ​ക്കി​ൽ​ നി​ന്ന് ഇ​രു​മ്പ് തൂ​ൺ ക​ണ്ടെ​ത്തി. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ആ​ണ് സം​ഭ​വം നടന്നത്.

പു​ല​ർ​ച്ചെ നാ​ലി​ന് ക​ട​ന്നു​പോ​യ ഗു​ഡ്സ് ട്രെ​യി​ൻ ട്രാ​ക്കി​ൽ വ​ച്ചി​രു​ന്ന ഇ​രു​മ്പ് തൂ​ണി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ട്രാ​ക്കി​ൽ കി​ട​ന്നി​രു​ന്ന മ​ര​ത്ത​ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി​യ​താ​യാ​ണ് ലോ​ക്കോ പൈ​ല​റ്റ് ആ​ർ​പി​എ​ഫി​നെ അ​റി​യി​ച്ച​ത്.തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് നടത്തിയ പരിശോധനയിൽ പാ​ള​ത്തി​ൽ നിന്നും ഇ​രു​മ്പ് തൂ​ൺ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *