Your Image Description Your Image Description

കൊ​ച്ചി: വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ ഇ​ട​ഞ്ഞോ​ടി​യ ആ​ന​യെ ത​ള​ച്ചു. പ​റ​വൂ​ര്‍ ടൗ​ണി​ല്‍​നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പ​ര​വ​യ്ക്ക​ല്‍ ക്ഷേ​ത്ര വ​ള​പ്പി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്.

ആ​ന ശാ​ന്ത​നാ​കാ​ത്ത​തി​നാ​ല്‍ പാ​പ്പാ​ന് ആ​ന​യു​ടെ പു​റ​ത്തു​നി​ന്ന് ഇ​ത് വ​രെ താ​ഴെ ഇ​റ​ങ്ങാ​നാ​യി​ട്ടി​ല്ല. ഇ​യാ​ളെ താ​ഴെ​യി​റ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

പാ​പ്പാ​നു​മാ​യി പ​റ​വൂ​ര്‍ ടൗ​ണി​ലൂ​ടെ വി​ര​ണ്ടോ​ടി​യ ആ​ന വ​ഴി​യി​ല്‍ കി​ട​ന്ന പെ​ട്ടി ഓ​ട്ടോ ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക് പ​രി​ക്കു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *