Your Image Description Your Image Description

കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിൽ ഓവർസിയറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് ഇന്റർവ്യൂ.

ഐ.ടി.ഐ (സിവിൽ)/ഡിപ്ലോമ (സിവിൽ)/സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04972796214

Leave a Reply

Your email address will not be published. Required fields are marked *