Your Image Description Your Image Description
Your Image Alt Text

ആയിരങ്ങൾ പങ്കെടുക്കുന്ന ദുബായ് മാരത്തണിന് വഴിയൊരുക്കാനായി ചില റോഡുകൾ ഞായറാഴ്ച അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു.

ഉം സുഖീം, ജുമൈര, അൽ വാസൽ എന്നീ മേഖലകളിലെ ചില റോഡുകൾ രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ അടച്ചിടും. ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത്‌ എത്തിച്ചേരുന്നതിന് യാത്രകൾ ആസൂത്രണം ചെയ്യണമെന്നും നേരത്തെ പുറപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *