Your Image Description Your Image Description

ആലപ്പുഴ കലവൂർ ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ബിൽഡിംഗ്‌ കോംപ്ലസിൽ പ്രവര്‍ത്തിക്കുന്ന ആര്‍സേട്ടിയില്‍ 30 ദിവസത്തെ ഇരുചക്ര വാഹന മെക്കാനിക് സൗജന്യ പരിശീലനം ആരംഭിക്കും. 18 നും 45നും ഇടക്ക് പ്രായമുള്ള യുവതി, യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 10.30 ന് പരിശീലന സ്ഥാപനമായ എസ്ബിഐ ആര്‍സേട്ടിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8330011815, 9746487851

Leave a Reply

Your email address will not be published. Required fields are marked *