Your Image Description Your Image Description
Your Image Alt Text

വാ​ര​ണാ​സി: യുപിയിൽ പോ​ലീ​സു​മാ​യുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി ത​ല​യ്ക്ക് ഒ​രുല​ക്ഷം രൂ​പ വി​ല​യി​ട്ട കു​റ്റ​വാ​ളി. നി​രവ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​നോ​ദ് കു​മാ​ർ ഉ​പാ​ധ്യാ​യ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ൽ​ത്താ​ൻ​പു​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ്ര​തി കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *