Your Image Description Your Image Description

ആലപ്പുഴ: യുവതിയുടെ കൈതല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ.വിദേശത്തുള്ള മാതാവുമായി ഫോണിൽ സംസാരിച്ചതിനാണ് യുവതിയുടെ കൈ ഭർത്താവ് തല്ലി ഓടിച്ചത്.

മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് ഗീതാസിൽ മനുവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23 ന് വൈകിട്ടായിരുന്നു ആക്രമണം ഉണ്ടായത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *