Your Image Description Your Image Description

ല​ക്നോ: പാ​ക്കി​സ്ഥാ​ൻ അ​ഭ​യാ​ർ​ഥി​യെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച‍​ സംഭവത്തിൽ പ്രതികളായ രണ്ടു പേരിൽ ഒരാൾ അ​റ​സ്റ്റി​ൽ. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സി​ഗ്നേ​ച്ച​ർ ബ്രി​ഡ്ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

പാ​കി​സ്ഥാ​ൻ​കാ​ര​നാ​യ രാം ​ച​ന്ദ്(34) എ​ന്ന​യാ​ൾ​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന്യൂ ​ഉ​സ്മാ​ൻ​പൂ​രി​ൽ നി​ന്നും മു​ഹ​മ്മ​ദ് ദി​ൽ​ഷാ​ദ് അ​ൻ​സാ​രി(31)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​ഗ​ര​ത്തി​ലെ ദ​യാ​ൽ​പൂ​ർ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മ​ജ്ഹ​ർ ആ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ. മ​ജ്ഹ​റി​നെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *