Your Image Description Your Image Description

അ​മൃ​ത്സ​ർ: പാ​കി​സ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അതിർത്തി കടന്നുള്ള മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധ​ കള്ളക്ക​ട​ത്ത് ശ്ര​മം പരാജയപ്പെടുത്തി പൊലീസ്.

അ​മൃ​ത്‌​സ​റി​ലെ ഗാ​ഗ​ർ​മാ​ൽ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന സി​മ​ർ മാ​ൻ എ​ന്ന സി​മ്ര​ൻ​ജി​ത് സിം​ഗ് സം​ഭ​വ​ത്തിൽ അറസ്റ്റിലായി. മ​യ​ക്കു​മ​രു​ന്നി​ന് പു​റ​മെ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് അ​ഞ്ച് വെ​ടി​യു​ണ്ട​ക​ളും അ​ത്യാ​ധു​നി​ക .30-ബോ​ർ ചൈ​നീ​സ് പി​സ്റ്റ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പി​ടി​യി​ലാ​യ പ്ര​തി, പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ക​ള്ള​ക്ക​ട​ത്തു​കാ​രാ​യ പ​ത്താ​ൻ, അ​മീ​ർ എ​ന്നി​വ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *