Your Image Description Your Image Description

ഹൈ​ദ​രാ​ബാ​ദ്: സ​ഹോ​ദ​ര​നെ യാത്രയാ​ക്കാ​ൻ അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യ കുട്ടി സ്കൂ​ൾ ബ​സി​ടി​ച്ച് മരിച്ചു. ഹ​ബ്‌​സി​ഗു​ഡ​യി​ലാ​ണ് സം​ഭ​വം.​

19 മാ​സം പ്രാ​യ​മു​ള്ള  ജ്വാ​ല​ണ്ണ മി​ഥു​ൻ ആ​ണ് മ​രി​ച്ച​ത്. കു​ട്ടി​യെ കാ​ണാ​തെ ഡ്രൈ​വ​ർ ബ​സ് മു​ന്നോ​ട്ടെ​ടു​ത്തതാണ് അപകട കാരണം. ഇ​തി​നി​ടെ കു​ട്ടി​യെ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *