Your Image Description Your Image Description

ബം​ഗു​ളൂ​രു: പ​ഠ​ന​ത്തെ ചൊ​ല്ലി അ​മ്മ​യുമായി വഴക്കിട്ട 19-കാരൻ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ബം​ഗു​ളൂ​രു​വി​ലെ മ​ദ​നാ​യ​ക​ന​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം.

എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥിയായ വി​ഷു ഉ​ത്ത​പ്പയാണ് മ​രി​ച്ച​ത്. പ​ഠ​ന​ത്തെ ചൊ​ല്ലി അ​മ്മ​യും വി​ഷു​വും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലായിരുന്ന സമയത്ത് പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ഷു സ്വ​യം വെ​ടി​വ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *