Your Image Description Your Image Description

വ​യ​നാ​ട്: മേ​പ്പാ​ടി​യി​ൽ മി​ഠാ​യി ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് വ​യ​റു​വേ​ദ​ന. മേ​പ്പാ​ടി മ​ദ്ര​സ​യി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

വയറു വേദനയെ തുടർന്ന് 16 കു​ട്ടി​ക​ളെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മി​ഠാ​യി വാ​ങ്ങി​യ ബേ​ക്ക​റി​യി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *