Your Image Description Your Image Description

മും​ബൈ: മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച ദേ​ഷ്യ​ത്തി​ൽ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്ന് ഭ​ർ​ത്താ​വ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ർ​ബാ​നി​യി​ൽ ആണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.ഉ​ത്തം കാ​ലേ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. വ​ലി​യൊ​രു ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഭാ​ര്യ മൈ​ന​യു​ടെ മേ​ൽ ഇ​യാ​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.പെ​ൺ​കു​ഞ്ഞ് മാ​ത്രം ജ​നി​ക്കു​ന്ന​തി​ൽ എ​പ്പോ​ഴും ഇ​യാ​ൾ ഭാ​ര്യ​യെ വ​ഴ​ക്ക് പ​റ​യു​മാ​യി​രു​ന്നു​വെ​ന്നും അ​ങ്ങ​നെ ഒ​രു വ​ഴ​ക്കി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വ​മെ​ന്നും ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മൈ​ന മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *