Your Image Description Your Image Description

തിരുവനന്തപുരം: ദ്വിദിന വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. സേവ ഇന്ത്യ സോഷ്യൽ എക്സ്പെർട്ട് വളണ്ടിയർ അസോസിയേഷൻ പ്രപ്പോസൽ റൈറ്റിങ് എന്ന വിഷയത്തിലാണ് വർക് ഷോപ്പ് സംഘടിപ്പിക്കുന്നത്.

ഡിസംബർ 27, 28 തീയതികളിൽ വയനാട്ടിലാണ് ക്യാമ്പ് നടത്തുന്നത്. സാമൂഹ്യ – സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി എങ്ങനെ മികച്ച രീതിയിൽ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കാമെന്ന് വിദഗ്ധർ ക്ലാസുകളെടുക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാം : ഫോൺ 9446220616.

Leave a Reply

Your email address will not be published. Required fields are marked *