Your Image Description Your Image Description

പ​ട​ന്ന​ക്കാ​ട്: കാസർഗോഡ് നി​ന്ന് അ​റ​സ്റ്റി​ലാ​യ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്‍ അ​ല്‍​ഖ്വ​യ്ദ​യു​ടെ സ്ലീ​പ്പ​ര്‍ സെ​ല്‍ അം​ഗം.ഇയാൾ ഷെ​യ്ഖ് ബം​ഗ്ലാ​ദേ​ശി തീ​വ്ര​വാ​ദി​സം​ഘ​ട​ന​യാ​യ അ​ന്‍​സാ​റു​ള്ള ബം​ഗ്ലാ സം​ഘ​ത്തി​ന്‍റെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തിയത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കാ​സ​ര്‍​ഗോ​ഡ് പ​ട​ന്ന​ക്കാ​ട്‌ നി​ന്ന് അ​സം പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തി​നു​ശേ​ഷ​മാ​ണ് കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സി​ന് ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

അ​സ​മി​ല്‍ നി​ര​വ​ധി ബോം​ബ്‌ സ്‌​ഫോ​ട​ന​ക്കേ​സു​ക​ളി​ല​ട​ക്കം ഇ​യാ​ള്‍ പ്ര​തി​യാ​ണ്. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി എ​ന്ന വ്യാ​ജേ​ന​യാ​ണ് ഷാ​ദ് ഷെ​യ്ഖ് കാ​സ​ർ​ഗോ​ഡ് എ​ത്തി​യ​ത്. 2018 മു​ത​ല്‍ ഇ​യാ​ള്‍ കാ​സ​ര്‍​ഗോ​ഡ് കേ​ന്ദ്രീ​ക​രിച്ച് പ്ര​വ​ര്‍​ത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *