Your Image Description Your Image Description
Your Image Alt Text

ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി. ആഡംബര ബസ്സിൽ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യാത്രക്കാരൻ ബേസിൽ നിന്ന് ഇറങ്ങി മറ്റൊരു ബേസിൽ കയറുന്നതിനിടെയാണ് പിടികൂടിയത്. പിടികൂടിയത് തിരുവനന്തപുരം ആനയിറ വെൺപ്പാലവട്ടം സ്വദേശി വിനോദിനെയാണ് (37)

അമരവിള ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേസിൽ നിന്ന് ഇറങ്ങിയപ്പോൾ പിടിവീണത്. ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. റൂറൽ എസ്.പിയുടെ ആന്റി നാർകോട്ടിക് സ്ക്വാഡ് ആണ് പിടികൂടിയത്. നാല് കിലോയോളം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *