Your Image Description Your Image Description

ഇ​ടു​ക്കി: സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​ക​ന്‍ ജീ​വ​നൊ​ടു​ക്കി. ക​ട്ട​പ്പ​ന മു​ള​ങ്ങാ​ശേ​രി​യി​ല്‍ സാ​ബു ആ​ണ് ആത്മഹത്യ ചെയ്‌തത്‌.

ക​ട്ട​പ്പ​ന റൂ​റ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം ഉണ്ടായത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ക​ട്ട​പ്പ​ന​യി​ല്‍ ഒ​രു വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന ആ​ളാ​ണ് സാ​ബു.

നി​ക്ഷേ​പ തു​ക തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് സാ​ബു വ്യാ​ഴാ​ഴ്ച ബാ​ങ്കി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തു​ക തി​രി​കെ ല​ഭി​ച്ചി​ല്ല. ഇ​താ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *