Your Image Description Your Image Description

ചി​റ്റൂ​ർ: ക​നാ​ലി​ൽ വ​യോ​ധി​ക മ​രി​ച്ച നി​ല​യി​ൽ.വീ​ടി​നു സ​മീ​പ​ത്തെ ക​നാ​ലി​ൻ കു​ളി​ക്കാ​ൻ പോയ വ​യോ​ധി​കയാണ് മരണപ്പെട്ടത്. പൊ​ൽ​പ്പു​ള്ളി അ​ണ​പ്പാ​ടം പ​രേ​ത​നാ​യ​ചെ​മ്മ​ട്ടി യു​ടെ ഭാ​ര്യ പാ​റു (90) ആ​ണ് മ​രിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് അ​പ​ക​ടം ഉണ്ടായത്.

വ​ണ്ടി​ത്തോ​ട് ക​നാ​ലി​ൽ കു​ളി​ക്കാ​ൻ ചെ​ന്ന വ​യോ​ധി​ക​യെ ദീ​ർ​ഘ​നേ​ര​മാ​യി തി​രി​ച്ചു വ​രാ​ത്ത​തി​ന് തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​നാ​ലി​ൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *