Your Image Description Your Image Description

റി​യാ​ദ്: സൗ​ദി​യി​ൽ പീ​ഡ​ന​ക്കേ​സിൽ അറസ്റ്റിലായ പ്ര​തി​യെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി. സൗ​ദി​യി​ലെ അ​ല്‍​ഖ​സീ​മി​ല്‍ ആ​ണ് സം​ഭ​വം.

അ​ഹ്മ​ദ് ബി​ന്‍ സു​നൈ​താ​ന്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍​റ​ശൂ​ദ് അ​ല്‍​നോം​സി​യു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​യാ​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *