Your Image Description Your Image Description

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായി നേരിടുമെന്ന് മന്ത്രി സജി ചെറിയാൻ. താ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഒ​രു കോ​ട​തി​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്നും സ​ജി ചെ​റി​യാ​ൻ.

സജി ചെറിയാന്റെ പ്രതികരണം…..

തന്റെ പരാമർശത്തിൽ കീഴ്‌ക്കോടതി ആ റിപ്പോർട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയെ സമീപിച്ചത്.അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്.

മുമ്പ് ധാർമികതയുടെ പേരിൽ രാജിവെച്ചു. ആ ധാർമികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു. അതിന് ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രിയായായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.ഹൈ​ക്കോ​ട​തി ത​ന്‍റെ ഭാ​ഗം കേ​ട്ടി​ല്ല. ഹൈ​ക്കോ​ട​തി​യു​ടേ​ത് അ​ന്തി​മ വി​ധി​യ​ല്ല. ഇ​തി​നു മു​ക​ളി​ൽ കോ​ട​തി​യു​ണ്ടെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *